Monday, 7 December 2015

INVESTMENT OPPORTUNITY OVER 1.5 LAKH TO REDUCE INCOME TAX BURDEN..?

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 1 day ago
*ഒന്നര ലക്ഷത്തിനു മേല്‍ വരുമാനനികുതി ഇളവു നല്‍കുന്ന നിക്ഷേപ പദ്ധതിയുണ്ടോ ? * താരതമ്യേന ആകര്‍ഷകമായ വേതനവ്യവസ്ഥകളും മത്സരിച്ചു ക്ഷാമബത്തയും നല്‍കി ഭരണകൂടങ്ങള്‍ തങ്ങളുടെ ജീവനക്കാരനെ പുളകിതനാക്കുമ്പോഴും വരുമാനനികുതിയുടെ കാര്യത്തില്‍ ആനുപാതികമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ എന്തുകൊണ്ടോ അവര്‍ അത്രത്തോളം ഉത്സാഹംകാണിച്ചുകണ്ടിട്ടില്ല. അതുകൊണ്ട്തന്നെ അവന്‍റെ മടിശ്ശീലയിലെ തുട്ടുകളുടെ വലിയ പങ്കും തിരികെ വരുമാനനികുതിയുടെ പേരും പറഞ്ഞു പിടുങ്ങുന്നത് കാണുമ്പോള്‍ പകച്ചുനില്‍ക്കേണ്ട ഗതികേടിലാണ് പലരും. പൊതുവേ ശരാശരിക്കുമെലെ ശമ്പളവരുമാനം നേടുന്നവര്‍ താടിക്ക് കയ്യും കൊടുത്ത് ചോദിക്കാറുള്ള ഒരു ചോദ്യമു... more »

INCOME TAX ESTIMATOR (ANTICIPATORY INCOME TAX CALCULATOR 2015-16)

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 1 week ago
പുതിയ സാമ്പത്തീക വര്‍ഷത്തിലെ (2015-16) വരുമാന നികുതി മുന്‍‌കൂര്‍ കണക്കാക്കി അതിനനുസരിച്ച് മാസം തോറും പിടിക്കേണ്ട TDS തുക കണക്കാക്കാന്‍ ഉപയോഗിക്കുന്ന എക്സെല്‍ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാന്‍ തുടര്‍ വായനക്കുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതിനു ശേഷം മാത്രം ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക DOWNLOAD

INCOME TAX RETURN FILING AFTER 2015 AUGUST 31

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 3 months ago
ഇന്‍കം ടാക്സ് റിട്ടേണ്‍ ആഗസ്ത് 31 നു ശേഷം നല്‍കാന്‍ കഴിയുമോ? 2015 ആഗസ്ത് 31 ആയിരുന്നല്ലോ വരുമാനനികുതിയുടെ റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തീയ്യതി. അവസാന തീയ്യതിക്കു ശേഷം അത് ചെയ്യാന്‍ കഴിയുമോ എന്നത് ലാസ്റ്റ് ബസ്സിനു ശേഷം ബസ്സുണ്ടോ എന്ന് ചോദിക്കുന്നതിനു തുല്യമായി പറഞ്ഞു കളിയാക്കാന്‍ വരട്ടെ. അതിനു കഴിയും. ചില പരിമിതികളുണ്ടെന്ന് മാത്രം. സാദാ സര്‍ക്കാര്‍ ജീവനക്കാരനെ പ്പറ്റിയുള്ളവ മാത്രം പറയുന്നു. 1. ഇങ്ങനെ വൈകി റിട്ടേണ്‍ നല്‍കുന്നതിനെ belated tax return എന്ന് പറയുന്നു. 2014- 15 Financial year (2015-16 Assessment Year) ലെ റിട്ടേണ്‍ 2017 മാര്‍ച്ച് 31 വരെ ഇങ്ങനെ നല്‍കാം. (വകുപ്പ് 139(4... more »

test by Simon

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 4 months ago
Test for comment by Simon Web master

INCOME TAX RETURN FILING 2015 -MALAYALAM NOTES

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 5 months ago
ഇന്‍കം ടാക്സ് ഇ-ഫയലിംഗ് നടപടിക്രമങ്ങള്‍ (Updated on 19-7-2015) എന്താണ് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ? ഒരു വ്യക്തി ഒരു സാമ്പത്തീക വര്‍ഷം പൂര്‍ത്തീകരിച്ചതിനുശേഷം ആ വര്‍ഷത്തില്‍ താന്‍ നേടിയ വരുമാനം നിശ്ചിത പരിധി കടന്നാലോ അയാള്‍ അടച്ച നികുതി തുക ആവശ്യത്തില്‍കൂടുതലായി കണ്ട് തിരിച്ച് വാങ്ങലിനായി ശ്രമിക്കുന്നുണ്ടെങ്കിലോ, അതുമല്ല മറ്റു നിയമപരമായ കാരണങ്ങളാലോ വരുമാനത്തിന്റെയും നികുതി അടവിന്റെയും മറ്റും വിശദാംശങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ വരുമാന നികുതി വകുപ്പിന് സമര്‍പ്പിക്കെണ്ടാതായിട്ടുണ്ട്. ഈ വിവരസമര്‍പ്പണത്തെ ഇന്‍കംടാക്സ് റിട്ടേണ്‍ ഫയലിംഗ് എന്നു പറയുന്നു. സാധാരണ ഗതിയില്‍ 2014-15 സാമ്... more »

PAN REGISTRATION

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 8 months ago
നിങ്ങള്‍ കൃത്യമായി നികുതി അടക്കുന്നവന്‍ തന്നെ, എങ്കിലും സൂക്ഷിക്കുക, ടാക്സ് ഒരു ഭീകര ജീവി ആയേക്കാം ആട് ഒരു ഭീകരജീവിയാണോ..? എന്തോ പിടിയില്ല...തത്കാലം ആടിനെ വെറുതെ വിടാം, അവന്‍ പോയി മേയട്ടെ . വിഷയം വരുമാന നികുതിയെപ്പറ്റിവുമ്പോള്‍ അങ്ങനെ വെറുതെ വിടാനൊക്കില്ലല്ലോ. ആടിനെ പട്ടിയാക്കുന്ന കാലവുംകൂടെയാകുമ്പോള്‍ ഒന്ന് കരുതുന്നത് നല്ലതാണ്. സര്‍ക്കാര്‍ ജീവനക്കാരനായ ഒരുവന്‍ വരുമാനം വെളിപ്പെടുത്തുന്ന കാര്യത്തില്‍ ഏതായാലും ഹരിശ്ചന്ദ്രന് തുല്യക്കാരനായിരിക്കും . അവനു മറയ്ക്കാനൊന്നുമില്ലല്ലോ. “സ്ഫടികസ്പുടസ്പഷ്ടം” എന്നേതോ പഹയന്‍ വിശേഷിപ്പിച്ചതുപോലെ സുതാര്യമാണവന്റെ മനവും കനവും. മാസം തോറും അണ- പൈ വ... more »

ANTICIPATORY INCOME TAX STATEMENT (INCOME TAX ESTIMATOR 2015-16)

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 8 months ago
പുതിയ സാമ്പത്തീക വര്‍ഷത്തിലെ (2015-16) വരുമാന നികുതി മുന്‍‌കൂര്‍ കണക്കാക്കി അതിനനുസരിച്ച് മാസം തോറും പിടിക്കേണ്ട TDS തുക കണക്കാക്കാന്‍ ഉപയോഗിക്കുന്ന എക്സെല്‍ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക (Updated 21-10-2015) ------------------------------ CLICK HERE TO DOWNLOAD INCOME TAX ESTIMATOR ------------------------------ പ്രത്യേകം ശ്രദ്ധിക്കുക : ഈ പ്രോഗ്രാം 2014-15 സാമ്പത്തീക വര്‍ഷത്തിലെ ഇന്‍കം ടാക്സ് സ്റെറെമെന്റ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കരുത് . താങ്കള്‍ 2015 ഫെബ്രുവരി മാസത്തില്‍ നല്‍കേണ്ട നികുതി സ്റെറെമെന്റ്റ് കണക്കാക്കാനുള്ള സോഫ്റ്റ്‌വെയര്‍ ആണ... more »

INCOME TAX CALCULATOR (2014-15 FINANCIAL YEAR)

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 11 months ago
(FINANCIALYEAR 2014-15 ) Most of income tax calculators are designed with a major limitation of disability to make Form 10-E statement. To calculate Relief for arrears of salary (Section 89[1]), one user is required to use a different software named ‘Relief Calculator’. To solve this problem the revised 'Ectax-malayalam, software is packed with the two-in-one advantage of Income tax calculator with 10-E form preparation facility. മിക്കവാറും income tax calculator കളുടെ ഒരു വലിയ പരിമിതിയായിരുന്നു അതില്‍ Form 10-E statement തയ്യാറാക്കാനുള്ള സാദ്ധ്യത ഇല്ല എന്നത്. കുടിശ്ശിക ശ... more »

HOW TO CALCULATE INCOME TAX-2014-15 FIN YEAR

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 11 months ago
------------------------------ ------------------------------ ------------------------------ ------------------------------ C1ick Here to Download ------------------------------ ------------------------------ ------------------------------ ------------------------------ അടിമുടി പരിഷ്കരിച്ച ECTAX- Malayalam-2015 ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ (Tow in one Income tax calculator ) Financial year 2014-15 വര്‍ഷത്തെക്കുള്ളതാണ്. UGC വിഭാഗത്തിലുള്ളവര്‍ക്കും, മറ്റു സ്കൂള്‍ ഹയര്‍സെക്കന്‍ഡറി ഗവര്‍മെന്റ്- അര്‍ദ്ധ ഗവര്‍മെന്റ് വിഭാഗക്കാര്‍ക്കും അനുയോജ്യമായിരിക്കും. ഡൌണ്‍ലോഡ് ചെയ്യാനുള്ള മുകളില്‍... more »

INCOME TAX CALCULATOR FOR COLLEGE TEACHERS 2014-15 (UGC SCALE)

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 1 year ago
In order to calculate the annual Income tax amount and there by to estimate the monthly TDS amount, the Excel based programme may be useful. The programme is designed to facilitate the particular pay structure of UGC scale College teachers. CLICK HERE TO DOWNLOAD INCOME TAX ESTIMATOR 2014-15 ക്ലിക്ക് ചെയ്യുമ്പോള്‍ ഡൌണ്‍ലോഡ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE THE FILE എന്ന ഓപ്ഷന്‍ നിര്‍ബന്ധമായും സ്വീകരിക്കുക. UGC scale ലില്‍ ശമ്പളം വാങ്ങിക്കുന്ന കോളേജ് അദ്ധ്യാപകരുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഇന്‍കം ടാക്സ് സോഫ്റ്റ്‌വെയര്‍ ആണ് ഇത്. കേരള സര്‍ക്കാരിന്... more »

INCOME TAX MONTHLY TDS CALCULATOR REVISED (21-9-2014)

BABU VADUKKUMCHERY at Easy Tax - Babu Vadukkumchery - 1 year ago
2014-15 ജൂലൈ മാസത്തെ പരിഷ്കരിച്ച budjet നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാസം തോറും നല്‍കേണ്ട നികുതിയില്‍ കാര്യമായ കുറവ് കണ്ടേക്കാം. പുതിയ INCOME TAX TDS ESTIMATOR ഡൌണ്‍ലോഡ് ചെയ്യുന്നതിന് ചുവടെ ക്ലിക്ക് ചെയ്യുക CLICK HERE TO DOWNLOAD INCOME TAX TDS ESTIMATOR [REVISED 21-9-2014]

No comments:

Post a Comment