Tuesday, 1 December 2015

ലോകാവസാനത്തിനു സമയമായി?
ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളില്‍ അവസാനത്തേതാണ് കലിയുഗം എന്ന് നമുക്കെല്ലാം അറിയാം. മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളില്‍ അവസാനത്തേതായ കല്‍ക്കി ഈ യുഗത്തിലാണ് അവതാരമെടുക്കുന്നത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നാണ് ഓരോ യുഗങ്ങളേയും തരം തിരിക്കപ്പെട്ടിരിക്കുന്നത്. ദൈവമില്ലെന്ന് എങ്ങനെ വിശ്വസിക്കും? ലോകാവസാനത്തോടടുക്കുമ്പോഴാണ് പല ദു:ശ്ശകുനങ്ങളും നമ്മുടെ ഭൂമിയില്‍ അരങ്ങേറുകയെന്ന് ശ്രീമദ് ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്താണ് കലിയുഗം. എന്തൊക്കെയാണ് കലിയുഗ ലക്ഷണങ്ങളെന്ന് നിങ്ങള്‍ക്കറിയാമോ? ലോകാവസാനത്തോടനുബന്ധിച്ച് എന്തൊക്കെ ലക്ഷണങ്ങളാണ് പ്രകടമാവുക എന്ന് നോക്കാം.

ലോകാവസാനത്തിനു സമയമായി?1/10 സത്യം, ധര്‍മ്മം, സ്‌നേഹം ഇവയില്ല സത്യം, ധര്‍മ്മം, സ്‌നേഹം, വിശ്വാസം, ദയ തുടങ്ങി മനുഷ്യ സഹജമായി നമ്മളില്‍ കുടി കൊള്ളുന്ന നന്മകളെല്ലാം തന്നെ ഓരോ ദിവസം കഴിയുന്തോറും ഇല്ലാതായി മാറും. ഇതായിരിക്കും കലിയുഗത്തോടെ ലോകം അവസാനിക്കും എന്ന് കാണിക്കുന്ന ആദ്യത്തെ ലക്ഷണം. പരസ്പരമുള്ള പ്രതികാര ചിന്തയായിരിക്കും പലര്‍ക്കും തോന്നുന്നതും.

No comments:

Post a Comment