Sunday, 6 December 2015

അമ്മയുടെ ശബ്ദം ആദ്യമായി കേള്‍ക്കുന്ന 2 വയസ്സുകാരന്‍ [വീഡിയോ]

ശാസ്ത്രം ഒരു സംഭവമാണ്. ഈ വീഡിയോ നമ്മോട്‌ പറയുന്നത് അതാണ്‌.. കൂപ്പര്‍ എന്ന പേരുള്ള ബധിരനായ 2 വയസ്സുകാരന്‍ കുഞ്ഞ് ഒരു ഹിയറിംഗ് എയിഡിന്റെ സഹായത്തോടെ ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേള്‍ക്കുന്ന ആ നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. വീഡിയോ കാണൂ.
എന്തായിരിക്കും ആ അമ്മയുടെ ആ സമയത്തെ അവസ്ഥ?

No comments:

Post a Comment