വില 1,000ത്തില്‍ താഴെ, രണ്ട് ദിവസം ചാര്‍ജ്ജും നില്‍ക്കും !
വില 1,000ത്തില്‍ താഴെ, രണ്ട് ദിവസം ചാര്‍ജ്ജും നില്‍ക്കും !

അമ്മയ്ക്കും അമ്മുംമയ്ക്കും ഒക്കെ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വേണം. നമ്മുടെ ആപ്പിളും ഓറഞ്ചും ഒന്നും അവര്‍ക്ക് ഉപയോഗിക്കാനും പറ്റില്ല. അപ്പോള്‍ എന്ത് ചെയ്യും, വില കുറഞ്ഞ അവര്‍ തറയില്‍ ഇട്ടു പൊട്ടിച്ചാലും വലിയ സാമ്പത്തിക നഷ്ടം വരാത്ത എന്നാല്‍ ഒന്ന് രണ്ട് ദിവസം ചാര്‍ജ്ജ് ചെയ്യാതെ കൊണ്ട് നടന്നാലും ഉപയോഗിക്കാന്‍ പറ്റുന്ന ഫോണ്‍ വേണം.
കോള്‍ വിളിക്കുക, എസ്എംഎസ് അയയ്ക്കുക, അലാറം, പിന്നെ എഫ്എം തുടങ്ങിയ പ്രാഥമിക സവിശേഷതകളുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകളാണ് അവര്‍ക്ക് ആവശ്യം.
അങ്ങനെ ചില ഫോണുകള്‍ ചുവടെ പരിചയപ്പെടുത്തുന്നു.
നോക്കിയ 105

വില: 1,000 രൂപ
സാംസങ് ഗുരു 1200

നിങ്ങള്‍ 1,000 രൂപ ചിലവാക്കാന്‍ തീരുമാനിച്ചാല്‍ ഒരു 1,50 രൂപ കൂടി അധികം നല്‍കി മൊബൈല്‍ വ്യവസായത്തിലെ ഭീമനായ സാംസങിന്റെ ഈ ഫോണ്‍ സ്വന്തമാക്കാവുന്നതാണ്.
ഐബോള്‍ ഷാന്‍ 153

വില: 1,000 രൂപ
മൈക്രോമാക്‌സ് ജോയി എക്‌സ്1800

ജോയി എക്‌സ്1850 വില: 6,85 രൂപ
മൈക്രോമാക്‌സ് എക്‌സ്088

വില: 9,80 രൂപ
No comments:
Post a Comment