തലവേദന (Head Ache) - Quick Remedy
സാധാരണയായി തലവേദന (Head Ache) ഉണ്ടാകുമ്പോള്‍ നാം ഗുളികകളില്‍ അഭയം തേടുകയാണല്ലോ പതിവ്. എന്നാല്‍ തലവേദന പെട്ടെന്ന് മാറ്റാന്‍ നമുക്ക് ഒരു ചെറിയ പൊടിക്കൈ പ്രയോഗിച്ചു നോക്കാം......
ഒരു ചെറിയ റബര്‍ ബാന്‍ഡ് (Rubber band) എടുത്ത് വലതു കൈയുടെ തള്ള വിരലില്‍(thumb) നഖത്തിന്‍റെ താഴെയായി നന്നായി മുറുക്കി ചുറ്റിയിടുക. 2 മിനിട്ടുകള്‍ക്ക് ശേഷം ഊരി മാറ്റുക. തലവേദന മാറുകയോ, കുറയുകയോ ചെയ്തിട്ടുണ്ടാകും. തലവേദന പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കില്‍ ഇടതു കൈയിലെ തള്ള വിരലിലും ഇത് ആവര്‍ത്തിക്കുക.... എന്താ.. ഇനിയും തലവേദന വരുമ്പോള്‍ ഒന്ന് പരീക്ഷിച്ച് നോക്കികൂടേ..
No comments:
Post a Comment